Advertisement
ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം; ബിജെപി അനുകൂല ലേഖനത്തിൽ വിശദീകരണവുമായി വരാപ്പുഴ അതിരൂപത

ജീവദീപ്തിയിലെ ബി.ജെ.പി അനുകൂല ലേഖനത്തിൽ വിശദീകരണവുമായി വരാപ്പുഴ അതിരൂപത. ഇന്ത്യയെ ആര് നയിക്കണമെന്ന ചോദ്യത്തിന് ഉത്തരമായി ലേഖകൻ എഴുതിയ അഭിപ്രായങ്ങളെ...

Advertisement