Advertisement
വര്‍ക്കല ബീച്ചില്‍ യുവാക്കളെ മര്‍ദിച്ചു, വിവസ്ത്രരാക്കി, വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്തു; മൂന്നംഗ അക്രമി സംഘത്തെ പിടികൂടി പൊലീസ്

വര്‍ക്കലയില്‍ ബീച്ചിലെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ച അക്രമികള്‍ പിടിയില്‍. ഇടവ വെണ്‍കുളം സ്വദേശി ജാഷ് മോന്‍,...

Advertisement