Advertisement
സർക്കാരിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചിട്ടില്ല; കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

കൊവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരുമിച്ച് നിൽകേണ്ട സമയമാണ് ഇത്. സർക്കാരിനെയോ ആരോഗ്യ...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം; കേരളാ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഔദ്യോഗിക പ്രമേയം...

നയപ്രഖ്യാപനം ആവർത്തനം; സർക്കാരിന് സ്ഥലജല വിഭ്രാന്തിയെന്ന് വി.ഡി സതീശൻ

രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ അതൃപ്തിയോടെ പ്രതിപക്ഷം. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അത് മൂന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന്...

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയവും ചർച്ച

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. നിയമസഭാ...

അതിരപ്പള്ളി പദ്ധതി; സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവനയിൽ ആശങ്ക; വി ഡി സതീശൻ

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

കെ.പി.സി.സി പ്രസിഡന്റിന് മാറ്റമുണ്ടെങ്കിൽ, തീരുമാനിക്കാൻ പാർട്ടി ഉണ്ട്; വി.ഡി സതീശൻ

കെ.പി.സി.സി പ്രസിഡന്റിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ അത് തീരുമാനിക്കാൻ...

അനുഗ്രഹം തേടി വി ഡി സതീശൻ; ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല; കൂടിക്കാഴ്ച നടത്തി നേതാക്കൾ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ അനുഗ്രഹം തേടിയാണ് വസതിയിലെത്തിയതെന്നും, അദ്ദേഹം തനിക്ക്...

ചെല്ലാനം കടലാക്രമണം; ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്ന് വി.ഡി സതീശൻ

ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളുടെ പുനരധിവാസം ഉറപ്പ്...

കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു: വി.ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ...

വി.ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കോൺഗ്രസിന് ഗുണം ചെയ്യും; കെ മുരളീധരൻ

വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പ്രശംസിച്ച് കെ.മുരളീധരൻ. തലമുറമാറ്റം കോൺഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമാണെന്നും മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെ...

Page 40 of 43 1 38 39 40 41 42 43
Advertisement