Advertisement
കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത കാസർഗോഡ് ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളലുകൾ കണ്ടെത്തി. ഒന്നിലധികം വിള്ളലുകളാണ് ഡ്രോൺ സർവ്വേയിൽ കണ്ടെത്തിയത്....
Advertisement