വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്ന്...
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി....
ശ്രീനാരായണ ഗുരു ഓപ്പണൺ സർവകലാശാല വൈസ്ചാൻസിലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ. മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു...
കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചോദ്യം...
എസ്എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം സമർപ്പിക്കാൻ കോടതി...
എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിശ്വാസ വഞ്ചന,...
ഉത്തരേന്ത്യൻ മാഫിയ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കുട പിടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി...
വെള്ളാപ്പള്ളി നടേശനെതിരെ കെകെ മഹേശന്റെ കുടുംബം രംഗത്ത്. കത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ആവർത്തിച്ച് കുടുംബം. കേസ് അന്വേഷിക്കാൻ...
എസ്എന്‍ഡിപി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചികുളങ്ങരയിലെ വസതിയിലെത്തിയ കേന്ദ്ര സഹമന്ത്രി...
എസ്എന്‍ഡിപി യോഗ നേതൃത്വത്തിനെതിരെ കരുനീക്കം തുടങ്ങിയ സുഭാഷ് വാസുവിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. കട്ടത് കണ്ടതും കണക്കുചോദിച്ചതുമാണ് ഇപ്പോഴത്തെ...