Advertisement
ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം; പൊലീസ് എയ്ഡ് പോസ്റ്റ് തകര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം വെള്ളായണി ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ പൊലീസിന്റെ താത്ക്കാലിക എയ്ഡ് പോസ്റ്റ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ...
ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ കവർച്ച, ആള്‍ദൈവം ചമഞ്ഞെത്തിയവർ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു
തിരുവനന്തപുരം വെള്ളായണിയില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ കവർച്ച. ആള്‍ദൈവം ചമഞ്ഞെത്തിയവരാണ് സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളഞ്ഞത്. വെള്ളായണി സ്വദേശി വിശ്വംഭരനാണ്...
വെള്ളായണി കായലിൽ രണ്ട് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മത്സ്യ വിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി വെള്ളായണി കായലിൽ രണ്ട് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്നാണ്...
‘കിരീടം പാലം മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തും’ ; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി
കിരീടം പാലം സ്ഥിതി ചെയ്യുന്ന വെളളയാണി തടാക പ്രദേശം മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രിയും നേമം...
Advertisement