ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലർ ആദ്യമായി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആകെ തെറ്റുകൾ. ജെഎൻയുവിലെ ആദ്യ...
കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിനെ പഴിചാരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വി.സിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും...
രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വി...
ഡി-ലിറ്റ് വിവാദത്തില്‍ സര്‍വകലാശാലയും ഗവര്‍ണറും തുറന്നപോരിലേക്ക്. കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാധ്യമങ്ങളോട് പറഞ്ഞു....
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ചാൻസലർക്ക് അയച്ച കത്ത്...
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം...
പുനർ നിയമനം സാധാരണ നടപടിയെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും...
ഫിഷറീസ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഇടപെട്ട് കേരളാ ഹൈക്കോടതി. വി സി ആയുള്ള ഡോ.റിജി ജോണിന്റെ നിയമനം സാധുവാണോ എന്ന്...
ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. വൈസ് ചാൻസിലർ നിയമനമായി ബന്ധപ്പെട്ടുള്ളത് ഗവർണറുടെ അനാവശ്യ വിവാദ സൃഷ്ടിയാണെന്നും വിവാദത്തിന് പിന്നിൽ...
സര്‍വകലാശാലയില്‍ രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍. വി സി ആയുള്ള തന്റേത് രാഷ്ട്രീയ നിയമനമാണോ എന്ന്...