കേരള സർവകലാശാലയിൽ വിസി – സിൻഡിക്കേറ്റ് പോര്. എസ്എഫ്ഐ ബാനർ മാറ്റണമെന്ന വിസിയുടെ നിർദ്ദേശത്തെ സിൻഡിക്കേറ്റ് അംഗങ്ങൾ തള്ളി. വിസിയുടെ...
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയേക്കും. ഇന്നലെ വര്‍ണര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന്...
കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ് നന്ദൻ....
കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി.ചാൻസിലർ മല്ലികാ സാരാഭായ് ആണ് സെർച്ച് കമ്മിറ്റിയുടെ ശുപാർശ...
കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഹർജിയിൽ ഗവർണർക്ക്...
കേരള സർവകലാശാല ആസ്ഥാനത്ത് സർവീസ് സംഘടനകളുടെ ഓഫീസ് പ്രവർത്തിക്കുന്നതിൽ നടപടിക്കൊരുങ്ങി വൈസ് ചാൻസിലർ. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലാ വളപ്പിൽ...
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയ്ക്കായി സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് പാനല്‍ സമര്‍പ്പിക്കും. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് മൂന്നു സീനിയര്‍ പ്രൊഫസര്‍മാരുടെ...
എംജി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിര്‍പ്പ്. സര്‍ക്കാരിനോട്...
സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സി സിസാ തോമസിന് സര്‍ക്കാര്‍ കുറ്റാരോപണ പത്രിക നല്‍കി. അനുമതിയില്ലാതെ വി സി സ്ഥാനം...
സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായ സിസ...