കഴിഞ്ഞ നാല് മാസമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ‘വീഗന്‍’ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. കോഹ്‌ലിയുടെ ആരോഗ്യത്തിന്റെയും കളിമികവിന്റെയും...
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി കുറിച്ചതോടെ വിരാട് കോഹ്‌ലി മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. ഓരോ മത്സരങ്ങള്‍ കഴിയും തോറും...
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയേയും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ഖേൽരത്‌ന പുരസ്‌കാരത്തിന് ശുപാർശ. ജസ്റ്റിസ് കൊച്ചാർ കമ്മിറ്റിയുടേതാണ് ശുപാർശ....
ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനം...
ഐസിസി ടെസ്റ്റ് റാങ്ക് പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിറാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. 934 പോയിൻറുമായാണ് കോഹ്ലി ഒന്നാം...
ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി കവാത്ത് മറന്ന് കൂടാരം കയറിയപ്പോഴും നായകന്‍ കോഹ്‌ലി പാറപോലെ ഉറച്ച് നിന്നു. ഇംഗ്ലീഷ്...
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇങ്ങനെയാണ്…എല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കും. ഒന്നും മറക്കുന്ന ശീലം അയാള്‍ക്കില്ല. ഇന്ത്യ -ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്...
അഹങ്കാരിയെന്ന വിശേഷമുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. മൈതാനത്ത് താരം നടത്തുന്ന അതിരറ്റ ആഘോഷങ്ങളും എതിരാളികള്‍ക്ക്...
മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പ്രശസ്‌തമായ പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. 2016-17, 2017-18...
ലോകത്തെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. പട്ടികയില്‍ 83-ാം സ്ഥാനത്താണ് കോഹ്‌ലി....