വിരാട് കോഹ്ലി കുതിക്കുകയാണ്. ക്യാപ്റ്റനായപ്പോള്‍ അയാളുടെ ബാറ്റിനും മൂര്‍ച്ച കൂടി. മികച്ച ഇന്നിംഗ്സുകളാണ് വിരാട് ഓരോ കളികളിലും സ്വന്തം പേരില്‍...
സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തി മുന്നേറുമ്പോഴാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.ശ്രീകാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചത്....
കേപ്ടൗണ്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സെഞ്ചുറി. 119 പന്തുകളില്‍ നിന്നാണ് കോഹ്ലി സെഞ്ചുറി നേടിയത്. 7 ഫോറുകള്‍...
“അവർക്ക് ശബ്ദിക്കാനുള്ള അവസരം വിരാടിൻ്റെ ബാറ്റ് നൽകിയില്ല.ഈ ‘അഹങ്കാരി’ എളുപ്പം കീഴടങ്ങുന്നവനല്ല.ഞങ്ങൾ ആരാധകർക്കിഷ്ടം അയാളുടെ ഈ മനോഭാവമാണ്…!” ഇന്ത്യന്‍ ക്യാപ്റ്റന്‍...
ഡര്‍ബനില്‍ നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഇരു ടീമുകളുടെയും ക്യാപ്റ്റന്മാര് തകര്‍ത്താടിയ മത്സരത്തില്‍...
പോയ വര്‍ഷത്തെ ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. ഓസ്ട്രേലിയന്‍...
സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിഴ. തുടര്‍ച്ചയായി അംപയറോട് കയര്‍ത്തതിനാണ് കോഹ്ലിക്ക് പിഴ...
സൗത്താഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിമര്‍ശകര്‍ക്കുള്ള കലക്കന്‍ മറുപടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി നല്‍കിയത്. സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ...
സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റിലെ 21-ാമത് സെഞ്ച്വറിയാണ്...
ആരാധകര്‍ ആഘോഷിച്ച വിരുഷ്കാ വിവാഹത്തിന് ശേഷം തിരികെ ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്കയെ ഷാറൂഖ് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത് സര്‍പ്രൈസൊരുക്കി....