വിഴിഞ്ഞം പോർട്ട് വന്നാൽ വികസനം നടക്കുമെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. വിവാദങ്ങൾ വികസനം മുടക്കുന്നോ...
വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ മത്സ്യ തൊഴിലാളികളെ ക്രൂശിക്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മത്സ്യ തൊഴിലാളികളെ വൈകാരികമായി ഇളക്കി...
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന സർക്കാർ വാദം പ്രകോപനപരം. സർക്കാരിന് നിസംഗത മനോഭാവമാണ്....
മുഖ്യമന്ത്രി മാസ് ഡയലോഗ് അടിക്കരുതെന്നും വിഴിഞ്ഞത്ത് കേന്ദ്രസേന വേണ്ടെന്ന് പറഞ്ഞ പിണറായി തൊട്ടടുത്ത ദിവസം തന്നെ മാറ്റിപ്പറഞ്ഞതെന്തിനാണെന്നും കേന്ദ്രമന്ത്രി വി....
മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന ഗുരുതര ആക്ഷേപവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സേനയെ...
വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടൽ ഉണ്ട്....
വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം...
വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ആവര്‍ത്തിച്ച് ലത്തീന്‍ അതിരൂപത. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിളിച്ചതിലൂടെ സംസ്ഥാന സേന...
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ...
വിഴിഞ്ഞം സംഘര്‍ഷം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുമായി അദാനി ഗ്രൂപ്പ്. വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഹസനം മാത്രമാണെന്നാണ് കോടതിയില്‍...