റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെ അമ്മാവൻ എന്ന് വിളിച്ച റേഡിയോ ജോക്കിയ്ക്ക് ജോലി നഷ്ടമായി. കസാക്കിസ്ഥാനിലെ യൂറോപ്പ പ്ലസ് കസാക്കിസ്ഥാൻ...
യുക്രൈനിൽ ആക്രമണം ശക്തമാക്കുന്ന റഷ്യക്കെതിരെ വിമർശനവുമായി ജോ ബൈഡൻ. റഷ്യ ജനാധിപത്യത്തിൻറെ കഴുത്തുഞെരിക്കുകയാണ്. നുണകൾ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ്...
റഷ്യൻ പ്രതിരോധ മന്ത്രി സർജി ഷോയ്ഗുവിനെ കാണാനില്ലെന്ന് റിപ്പോർട്ട്. മാർച്ച് 11 മുതലാണ് സർജി അപ്രത്യക്ഷനാകുന്നത്. യുക്രൈൻ-റഷ്യ യുദ്ധം കൊടുമ്പിരി...
അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അവകാശവാദത്തിന് മറുപടിയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി രംഗത്ത്. റഷ്യന്‍...
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പ്രധാന വിമര്‍ശകനായ അലക്‌സി നവല്‍നിയെ തട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി റഷ്യന്‍ കോടതി. ജയിലില്‍...
തന്നെ ആക്ഷേപിച്ച ചെച്‌നിയന്‍ തലവന് മറുപടിയായി ട്വിറ്ററില്‍ സ്വന്തം പേര് മാറ്റി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. റഷ്യന്‍...
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പുടിന്‍ നടത്തുന്ന അധാര്‍മികമായ...
റഷ്യൻ പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് യുക്രൈൻ പ്രസിഡന്റ്. ജെറുസലേമിൽ വച്ച് വഌദിമിർ പുടിനുമായി കൂടിക്കാഴ്ചയാകാമെന്ന് സെലൻസ്‌കി അറിയിച്ചു. ( zelensky...
യുഎസിലെ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പണപ്പെരുപ്പ നിരക്ക് 7.9 ശതമാനം ഉയര്‍ന്നെന്നാണ് ബ്യൂറോ ഓഫ് ലേബര്‍...
യുക്രൈന് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കാര്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും എതിരായ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത്...