Advertisement
യുഎൻ സെക്രട്ടറി മോസ്‌കോയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തും

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച (ഏപ്രിൽ 26) മോസ്‌കോ സന്ദർശിക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, വിദേശകാര്യ...

മരിയുപോളിനെ സ്വതന്ത്രമാക്കി; ഒരു ഈച്ച പോലും രക്ഷപെടരുതെന്ന് പുടിൻ

യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നഗരത്തിലെ യുക്രൈൻ ശക്തികേന്ദ്രമായ ‘അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ്’...

54 ദിവസം നീണ്ട യുദ്ധം, ചുറ്റും ഉപരോധത്തിന്റെ പൂട്ട്; റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ നിലയെന്ത്?

ലോകം മുഴുവന്‍ അപലപിക്കുന്ന അധിനിവേശ നീക്കങ്ങളുമായി റഷ്യന്‍ സൈന്യം യുക്രൈനിലെത്തിയിട്ട് 54 ദിവസങ്ങള്‍ പിന്നിടുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധത്തില്‍...

‘എന്റെ മുന്നില്‍ വേറെ ചോയ്‌സില്ല’; അധിനിവേശം തുടരുമെന്ന് സൂചന നല്‍കി പുടിന്‍

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടരുമെന്ന് സൂചന നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. കിഴക്കന്‍ യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കാനും റഷ്യയുടെ...

യുക്രൈന്‍ അധിനിവേശം; പുതിയ കമാന്‍ഡറെ നിയമിച്ച് റഷ്യ

യുക്രൈനെതിരായ യുദ്ധം നയിക്കാന്‍ ചുവടുമാറ്റിപ്പിടിച്ച് റഷ്യന്‍ പ്രസിഡന്റ് വഌടിമിര്‍ പുടിന്‍. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ പരാജയപ്പെട്ടതിന് പിന്നാലെ പുടിന്‍, യുദ്ധം...

റഷ്യന്‍ അധിനിവേശം; ബുച്ചയില്‍ നടന്നത് കൂട്ടക്കുരുതിയെന്ന് സെലന്‍സ്‌കി

റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ കീവിലെ ബുച്ചയില്‍ നടന്നത് കൂട്ടക്കുരുതിയെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വഌഡിമിര്‍ സെലന്‍സ്‌കി. കീവിന് വടക്കുപടിഞ്ഞാറുള്ള ബുച്ചയില്‍ ഇരുപതിലധികം...

റഷ്യന്‍ വിരുദ്ധ നിലപാടെടുക്കാന്‍ സമ്മര്‍ദം ഏറുന്നതിനിടെ നരേന്ദ്രമോദി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍...

റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും; പുടിനും സെലന്‍സ്‌കിയും നേരിട്ട് ചര്‍ച്ച നടത്തിയേക്കും

റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. സമാധാന ഉടമ്പടിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് റഷ്യന്‍ നിലപാട്. വ്‌ളാഡിമിര്‍...

‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’; സമാധാന സന്ദേശമയച്ച സെലൻസ്കിയ്ക്ക് പുടിന്റെ മറുപടി

സമാധാന സന്ദേശമയച്ച യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയ്ക്ക് പ്രകോപന മറുപടിയുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. ‘അവനെ ഞാൻ തകർത്തുകളയുമെന്ന്...

വീണ്ടും വിഷപ്രയോഗം?; റഷ്യന്‍ കോടീശ്വരനും യുക്രൈന്‍ നയതന്ത്രജ്ഞര്‍ക്കും വിഷബാധയുടെ ലക്ഷണങ്ങള്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അനുയായിയും ശതകോടീശ്വരനുമായി റോമന്‍ അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍. കണ്ണുകള്‍ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും...

Page 9 of 18 1 7 8 9 10 11 18
Advertisement