വോട്ട് കൊള്ളയ്ക്കെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി. മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. രാംലീലതിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന്...
വോട്ട് കൊള്ള ആരോപണത്തിൽ കോൺഗ്രസിന്റെ മഹാറാലിയിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. വോട്ട് ചോരി മുദ്രാവാക്യം...
വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ...
കോണ്‍ഗ്രസിന്റെ വോട്ടുകൊളള ആരോപണത്തിനിടെ താന്‍ വോട്ടുചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വെട്ടിലായി പൂനെയിലെ ഒരു അഭിഭാഷക. താന്‍ മോഡിഫൈഡ്...
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരുമെന്നും വോട്ടുകൊള്ളയിലൂടെ എങ്ങനെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായെന്ന് രാജ്യത്തെ യുവതയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും ലോക്‌സഭാ...
ഹരിയാന ബിജെപി നേതാവിന്റെ പേരിലുള്ള വീട്ടിൽ 66 വോട്ടേഴ്‌സ് ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം. രാഹുൽ ഗാന്ധി പറഞ്ഞ ഹോഡൽ...
രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി...
അര്‍ഹരായ വോട്ടര്‍മാരെ വ്യാപകമായി വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റി എന്ന് തെളിയിക്കാന്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞ ബിഹാറിലെ...
ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ച രാഹുല്‍ ഗാന്ധി ബ്രസീലിയന്‍ മോഡലിന്റെ...
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ...










