കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു. ചുരത്തിന്റെ ഒമ്പതാം വളവിലുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമം...
കൊടുംകാട്ടിൽ അടച്ചുപറപ്പില്ലാത്ത ഷീറ്റ് മൂടിയ ഷെഡ്ഡിൽ പ്രായപൂർത്തിയായ മകളെയും ചേർത്ത് പിടിച്ച് ഒരു ആദിവാസി കുടുംബം. കാട്ടാനകളുടെ സൈ്വര്യവിഹാര കേന്ദ്രമായ...
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി പോലീസുകാരന് പരിക്ക്. വയനാട് തലപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാറിന്...
നിലമ്പൂർ-ബത്തേരി-നഞ്ചൻകോട് റെയിൽവേ പാതയോടുള്ള ഇടതുസർക്കാറിെൻറ അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൻ.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹർത്താൽ തുടങ്ങി. നിലമ്പൂർ...
വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലെ കരിങ്കൽ ഖനനം നിരോധിച്ചു. ഖനനം പൂർണ്ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി....
സതീഷ് കുമാർ വയനാട്ടിലെ നെല്ലറച്ചാൽ ഗ്രാമത്തിൽ നിന്ന് വയനാടൻ ഗോത്ര ഭക്ഷണത്തിന്റെ പെരുമ വയനാടിന് പുറത്തേക്കും വ്യാപിപ്പിച്ച ഒരാളായിരുന്നു നെല്ലറ...
വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സണ്‍ഡേ സ്ക്കൂള് അധ്യാപകന് പിടിയില്‍. കേരള കത്തോലിക്കാ യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപതാ മുന്‍...
വയനാട്ടിൽ ഔഷധ ഗുണമുള്ള കറപ്പത്തോൽ കടത്താൻ ശ്രമിച്ചവരെ തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന് മർദ്ദനം. തിരുവണയിൽ നിന്ന് ബാവലി വഴി കർണാടകയിലേ...
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മുത്തങ്ങ പൂവാനികുന്നേൽ ഷൈലജ രാജൻ (55) നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന്...
വയനാട് മക്കിമല പട്ടയ പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ലെനിനിസ്റ്റ് പ്രവർത്തകർ തഹസിൽദാരെ പൂട്ടിയിട്ട മുറിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ...