വയനാട് ജില്ലയിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ നിന്നും എത്തിയ 29കാരനായ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ...
വയനാട് ജില്ലയിൽ ഇന്ന് 392 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു....
മലപ്പുറം- വയനാട് ജില്ലകളില്‍ യുഡിഎഫ് മുന്നേറുന്നു. ബാക്കി എല്ലാ ജില്ലകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ,...
വയനാട് മാനന്തവാടിയിൽ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വിനിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ...
വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരളി, കുണ്ടുപറമ്പിൽ...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തേക്ക്...
കോഴിക്കോട് ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും...
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് വയനാട് തൊണ്ടര്‍നാട് മട്ടിലയത്ത് മാവോയിസ്റ്റ് പോസ്റ്റര്‍. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത്...
ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നായ കല്‍പറ്റയില്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ ആര്‍ക്ക് മുന്‍തൂക്കമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ്. എം.വി. ശ്രേയാംസ്‌കുമാറും...
വയനാട്ടില്‍ മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാളെ അമ്പലവയല്‍ പൊലീസ് പിടികൂടി. ബത്തേരി ബീനാച്ചി സ്വദേശി അനീഷ് ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ...