Advertisement
കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്

കല്‍പറ്റ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്. വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജില്ലയ്ക്ക്...

വയനാട് വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു

വയനാട് വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക...

വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി

കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി....

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപടര്‍ത്തിയ കടുവയെ പിടികൂടി

വയനാട് തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി. വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ്...

സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥി ദാരിദ്ര്യം ഉള്ളതുകൊണ്ടാകാം കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്: ഐ.സി. ബാലകൃഷ്ണന്‍

സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥി ദാരിദ്ര്യം ഉള്ളതുകൊണ്ടാകാം കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് വയനാട് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണന്‍....

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി; കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍ രാജിവച്ചു

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും മുതിര്‍ന്ന നേതാവ് രാജിവച്ചു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഇന്ന് രാജിവച്ചത്. സിപിഐഎമ്മില്‍ ചേര്‍ന്ന്...

കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍

കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍ എംപി. താന്‍ ഇപ്പോള്‍ എംപിയായതിനാല്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കും. യുഡിഎഫ് പോലെയല്ല...

വയനാട്ടില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാര്‍. ജില്ലാ...

കല്‍പറ്റ സീറ്റിനുവേണ്ടി വീണ്ടും ആവശ്യമുന്നയിച്ച് മുസ്ലീംലീഗ്

വയനാട് ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റക്ക് വേണ്ടി വീണ്ടും ആവശ്യമുന്നയിച്ച് മുസ്ലീംലീഗ് രംഗത്ത്. അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ കല്‍പറ്റ...

ബീനാച്ചിയിലെ എസ്റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന് ആവശ്യം

ഏറെ നാളത്തെ സമ്മര്‍ദ്ദത്തിനൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തിന് കൈമാറുന്ന വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ...

Page 78 of 110 1 76 77 78 79 80 110
Advertisement