സംസ്ഥാനത്ത് മഴ തുടരും; മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ് October 19, 2019

കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിലുടനീളം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് ഇന്ന് നാല് ജില്ലകളിലായി...

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് October 15, 2019

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും...

കേരളത്തില്‍ ചൂട് വര്‍ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ March 3, 2019

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് രാവിലെ 8 മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ കേരളത്തില്‍ ചില ഇടങ്ങളില്‍ ഇന്നലെ  ഉയര്‍ന്ന...

കേരളം ചുട്ടുപൊളളുന്നു; താപനിലയില്‍ മൂന്ന് ഡിഗ്രിയോളം വര്‍ധന February 22, 2019

സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന.  കഴിഞ്ഞ ദിവസങ്ങളില്‍  താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച വരെ...

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത;കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി October 11, 2018

അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് ദിശയില്‍ ഇന്നലെ ശക്തമായ ചുഴലികാറ്റ് രൂപപ്പെട്ടതോടെ കേരളതീരത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റിന്റെ...

കടല്‍ക്ഷോഭം രൂക്ഷമാകുന്നു; ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം April 24, 2018

കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്ന് (ഏപ്രില്‍ 24) വൈകിട്ട് മൂന്ന് മണി മുതല്‍ അടുത്ത രണ്ട്...

കേരളാ തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായേക്കും; കനത്ത ജാഗ്രത നിര്‍ദ്ദേശം April 22, 2018

കേരളാ തീരത്ത് നാളെ രാത്രി വരെ കടല്‍ക്ഷോഭം തുടരുമെന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരത്ത്...

കാലാവർഷം തലതിരിഞ്ഞെന്ന് നിരീക്ഷണ കേന്ദ്രം June 16, 2017

കാലവർഷം കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായാണ് പെയ്യുന്നതെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സാധാരണയിലും വൈകിമാത്രമേ ഇന്ത്യയുടെ മധ്യഭാഗത്ത് കാലവർഷം ഇത്തവണ പെയ്യുകയുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്....

അന്റാർട്ടിക്കയിലെ ഹിമപാളിയിൽ വിള്ളൽ; ആശങ്കയിൽ ശാസ്ത്രലോകം May 3, 2017

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഹിമപാളിയായ ലാർസൻ സിയിൽ വലിയ വിള്ളൽ രൂപപ്പെട്ടു. ദിവസേനെ ഇത് വലുതാകുകയാണെന്നാണ് റിപ്പോർട്ട്. ഇത് ഹിമപാളിയെ...

മൂന്നാറിലെ താപനില പൂജ്യത്തിനും താഴെ December 27, 2016

മൂന്നാറിലെ ഈ സീസണിൽ താപനില പൂജ്യത്തിനും താഴെ. മൈനസ് ഒന്ന് ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. ഇതോടെ മൂന്നാറിൽ മഞ്ഞ്...

Top