Advertisement
ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില മോശമായി

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില മോശമായി. കൊവിഡ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ ആയിരുന്ന ബുദ്ധദേബിനെ ആശുപത്രിയിലേക്ക്...

നാരദാ കേസ് സിബിഐക്ക് വിട്ടത് ഭരണഘടനാ ലംഘനം; ബംഗാൾ ഗവർണർക്കെതിരെ വിമർശനവുമായി തൃണമൂൽ എംപി

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും...

ദീദിയുടെ തണലിൽ ഇനിയുള്ള കാലം കഴിയണം; പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ മമതയ്ക്ക് കത്തെഴുതി മുൻ തൃണമൂൽ എംഎൽഎ

തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുൻ തൃണമൂൽ എംഎൽഎ സോണാലി ഗുഹ. ആവശ്യമറിയിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്ക്...

മ​മ​ത ഭ​വാ​നി​പു​രി​ൽ മ​ത്സ​രി​ക്കും; സൊ​വാ​ന്‍ ദേ​വ് രാ​ജി വ​യ്ക്കു​മെ​ന്ന് സൂ​ച​ന

ന​ന്ദി​ഗ്രാ​മി​ലെ പരാജയത്തിന് പിന്നാലെ പ​ശ്ചി​മ ബം​ഗാ​ള്‍ മുഖ്യമന്ത്രി മ​മ​താ ബാ​ന​ര്‍​ജി വീ​ണ്ടും മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഭ​വാ​നി​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും മ​മ​ത...

നാരദ കൈക്കൂലി കേസ്; തൃണമൂല്‍ നേതാക്കളുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍

നാരദ കൈക്കൂലി കേസില്‍ ജാമ്യം നല്‍കണമെന്ന തൃണമൂല്‍ നേതാക്കളുടെ ആവശ്യം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും....

പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കണം; സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ പതിനാറ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക...

ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ല; മമതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി

പശ്ചിമ ബംഗാളിൽ തൃണമൂൽ എംഎൽഎമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. മമത ജുഡീഷ്യറിയുടെ വിശ്വസ്യത...

ബംഗാളിൽ പ്രതിഷേധം; സിബിഐ ഓഫിസിന് നേരെ കല്ലേറ്

കൊൽക്കത്തയിൽ സിബിഐ ഓഫിസിനു നേരെ നടന്ന തൃണമൂല്‍ കോൺഗ്രസ് പ്രതിഷേധത്തിനിടെ കല്ലേറ്. രണ്ട് മന്ത്രിമാരുൾപ്പടെ നാല് തൃണമൂൽ നേതാക്കളെ സിബിഐ...

ലോക് ഡൗണ്‍ ലംഘനം; 3 ബിജെപി എംഎല്‍എമാരെ കസ്റ്റഡിയിലെടുത്തു

പശ്ചിമബംഗാളിൽ ലോക്ഡൗൺ ലംഘിച്ചതിന് മൂന്ന് ബിജെപി എംഎൽഎമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദമോയ് ബർമൻ,ശങ്കർ ഘോഷ്,ശിഖ ചതോപാധ്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത്...

മമതാ ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹോദരൻ ആഷിം ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളമായി കൊൽക്കത്തയിലെ മെഡിക്കൽ...

Page 23 of 39 1 21 22 23 24 25 39
Advertisement