വാട്സ് ആപ്പില്‍ പരസ്യം ഉള്‍ക്കൊള്ളിക്കാനൊരുങ്ങി ഫേസ്ബുക്ക്. വാട്സ് ആപ്പ് സ്ക്രീനുകളില്‍ സ്റ്റാറ്റസ് സ്റ്റോറികളില്‍ പരസ്യം ഉള്‍ക്കൊള്ളിക്കാനാണ് അധികൃതരുടെ തീരുമാനം. നെതര്‍ലണ്ടില്‍...
വാട്ട്‌സാപ്പിൽ അടുത്ത വർഷം മുതൽ പരസ്യം വരാൻ പോകുന്നുവെന്ന് റിപ്പോർട്ട്. വാട്ട്‌സാപ്പിന്റെ സ്റ്റാറ്റസുകളിലാണ് പരസ്യം വരാൻ പോകുന്നത്. മുഴുവൻ സ്ക്രീനിലും...
ലോകത്താകമാനമായി ഫേസ്ബുക്ക് പണിമുടക്കി. ഫേസ്ബുക്കിൻ്റെ ഡെസ്ക്ടോപ്പ് സൈറ്റാണ് പണി മുടക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വെച്ച് ഏറ്റവും വലിയ പ്രശ്‌നമാണ്...
വാട്സ്ആപ്പിലൂടെ വ്യാജവും, തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായി വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ്. വൈറല്‍...
വാട്ട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചാൽ ഇനി പിടി വീഴും. സന്ദേശങ്ങളെ കുറിച്ച് നേരിട്ട് പരാതിപ്പെടാൻ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം. കുറ്റകരമായ/...
വാട്ട്‌സാപ്പ് 2 മില്യൺ അക്കൗണ്ടുകൾ റദ്ദാക്കി . യൂസർ റിപ്പോർട്ട് ഇല്ലാതെ തന്നെ 75% അക്കൗണ്ടുകൾ റദ്ദാക്കിയപ്പോൾ മറ്റ് 20%...
പുതിയ അപ്‌ഡേഷനുകളുമായി വാട്ട്‌സാപ്പ്. ഇനി മുതൽ വാട്ട്‌സാപ്പിൽ 3ഡി ടച്ച് സാധ്യമാകും. മാത്രമല്ല വാട്ട്‌സാപ്പ് ഗ്രൂപ്പിൽ തന്നെ പ്രൈവറ്റായി മെസ്സേജുകൾ...
തുടരെ അവതരിപ്പിച്ച കിടിലൻ ഫീച്ചറുകൾക്ക് ശേഷം ‘പ്രിവ്യൂ’ എന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. സന്ദേശം അയക്കുന്നതിന് മുമ്പ് ഒന്നുകൂടി...
വ്യാജവാർത്ത തടയാൻ ഇന്ത്യയ്ക്കായി ഗ്രീവൻസ് ഓഫീസറെ നിയമിച്ച് വാട്‌സാപ്പ്. യുഎസിൽ നിന്നുള്ള കോമൽ ലാഹിരിയെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. വ്യാജ വാർത്ത...
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ലളിത്പൂർ ജില്ലാഭരണകൂടം ഉത്തരവിട്ടു. സംസ്ഥാന പൊതുവിവര വകുപ്പിൽ വാട്‌സാപ്പ്...