മലപ്പുറത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ചു. മലപ്പുറം എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ്...
തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം മ്യൂസിയത്താണ് സംഭവം. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അതിക്രമം ഉണ്ടായത്. തുടർന്ന്...
കർണാടക മന്ത്രി വി സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ. അടിയേറ്റ കെമ്പമ്മ എന്ന സ്ത്രീയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. മന്ത്രി...
അശ്ലീല ഒ.ടി.ടി വിവാദത്തിൽ പരാതിയുമായി യുവതി. വെബ് സീരീസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു. തനിക്കുണ്ടായ...
ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാമിനെ പൊലീസ് പിടികൂടി....
വളര്‍ത്തുനായയെ മടിയില്‍ ഇരുത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്‌ളൈറ്റ് ജീവനക്കാരോട് തട്ടിക്കയറുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നായയുമായി യാത്ര ചെയ്യാനാകില്ലെന്ന്...
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് ഹാജരാകണമെന്നാണ്...
പലപ്പോഴും രോഗം തെറ്റായി നിർണ്ണയിക്കപ്പെടാറുണ്ട്. ഇത് തീര്‍ച്ചയായും വലിയ രീതിയിലുള്ള സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. ഏത് രോഗമായാലും സമയത്തിന് രോഗനിര്‍ണയം നടത്താനായാല്‍...
അറിയാതെ പറ്റിയ ഒരു അക്ഷരത്തെറ്റിൽ യുവതി വാങ്ങിക്കൂട്ടിയത് 85 വീടുകൾ. അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിയ്ക്കാണ് രേഖകളിലെ ചെറിയ അക്ഷരപ്പിശക്...
പാലക്കാട് തങ്കം ആശുപത്രിയിൽ മരിച്ച ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.അമിത രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്ന് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ...