കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കസില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടു. കുടുംബം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ യുവതിക്കും പിതാവിനും...
കറുകപുത്തൂർ ലഹരി പീഡനക്കേസിൽ ഇടപെട്ട് വനിത കമ്മിഷൻ. സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി...
1961 ലെ സ്ത്രീധന നിരോധന നിയമം ഭേതഗതി ചെയ്യണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ...
ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിത കമ്മിഷൻ. വിഷയത്തിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും...
ട്വിറ്ററിനെതിരെ ദേശീയ വനിതാകമ്മീഷൻ സ്വമേധയ കേസെടുത്തു. ട്വിറ്ററിൽ അശ്ലീല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകൾ...
കൊല്ലം പരവൂരിലെ വിജിതയുടെ മരണത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്ന് കമ്മിഷന്‍ അംഗം ഷാഹിദാ...
വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി രാജിവച്ച എം സി ജോസഫൈനെതിരെ സിപിഐഎമ്മിന് മുന്നിലുണ്ടായിരുന്നത് പരാതിക്കൂമ്പാരം. പാര്‍ട്ടി അംഗങ്ങളുടേതടക്കമുള്ള പരാതികള്‍ കൂടി...
വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് എം സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ...
വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈന്‍ രാജിവെച്ചത് നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരാതി പറയാന്‍ വിളിച്ച ഇരയോട്...
വിവാദ പരാമര്‍ശവും തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും ഒടുവിൽ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ച് എം.സി ജോസഫൈന്‍. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന...