Advertisement
കൊച്ചിയിലെ പീഡനം: സി ഐക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

കൊച്ചിയില്‍ അതിക്രൂരമായ പീഡനത്തിനിരയായ യുവതി പരാതി നല്‍കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ...

വയോധികയ്ക്ക് മര്‍ദനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട അടൂരില്‍ വയോധികയെ ചെറുമകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ അടൂര്‍ ഡിവൈഎസ്പി യോട് റിപ്പോര്‍ട്ട്...

എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍; കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിന്

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍. സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിനായി പി. ജയരാജന്‍...

ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ജോലിക്കാരി മരിച്ച സംഭവം: ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകം: വനിതാ കമ്മിഷന്‍

ഗാര്‍ഹികത്തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍. കേരളത്തില്‍ ഗാര്‍ഹികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ ആരോഗ്യ-തൊഴില്‍ സുരക്ഷിതത്വം...

നവമാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത; ഐടി നിയമ പരിഷ്കരണത്തിന് നടപടികളുമായി ദേശീയ വനിതാ കമ്മീഷൻ

ഐടി നിയമ പരിഷ്കരണത്തിന് നടപടികളുമായി ദേശീയ വനിതാ കമ്മീഷൻ. നവമാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ നടപടികൾ ശുപാർശ ചെയ്യും. നവമാധ്യമങ്ങളിലെ സ്ത്രി...

സ്വകാര്യ ആശുപത്രിയിൽ യുവതിയും കുഞ്ഞും മരിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി; ട്വന്റിഫോർ ഇംപാക്ട്

കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയും കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ. വിശദമായ...

ദീപാ നിശാന്തിന്റെ പരാതിയിൽ മറുനാടൻ മലയാളിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു....

നടി ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍

നടി ഷംനാ കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഷംനയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍...

ഉത്ര കൊലപാതകം : വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; പ്രതിപട്ടികയിൽ ഭർതൃവീട്ടുകാരും

ഉത്ര കൊലപാതക കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ...

വൃദ്ധ മാതാവിനെ മരുമകൾ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവം; വനിതാ കമ്മീഷൻ ഇടപെട്ടു

വൃദ്ധയായ ഭർതൃമാതാവിനെ സാമ്പത്തിക ശേഷിയുള്ള മരുമകൾ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. പൊലീസുകാർ നേരിട്ടെത്തി സംസാരിച്ചിട്ടും...

Page 7 of 8 1 5 6 7 8
Advertisement