Advertisement
വനിത ലോകകപ്പ് ക്രിക്കറ്റ് തിരുവനന്തപുരത്തും? വേദിയായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിനെ പരിഗണിക്കുന്നു
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിത ഏകദിന ലോകകപ്പില്‍ വേദിയായി തിരുവനന്തപുരവും പരിഗണനയില്‍. അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്...
Advertisement