കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരികനായകന്മാർ അവലംബിക്കുന്ന മൗനത്തിൽ പ്രതിഷേധിച്ചുകൊണ്ട്...
കാസര്‍കോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ...
ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്ന ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കാസര്‍കോട് പെരിയയില്‍ നടന്ന കൊലപാതകത്തില്‍ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകര്‍ക്ക്...
കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സംസ്ഥാന വ്യാപക ഹര്‍ത്താലിനെതിരെ സോഷ്യല്‍...
ഇന്നലെ കാസര്‍കോട് പെരിയില്‍ കൊല്ലപ്പെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന...
ഹര്‍ത്താലിന് എതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നേതാവ് ആരാണെന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഡീന്‍ കുര്യാക്കോസിന്റെ ഫെയ്സ്...
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ...
കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊലപാതകം അന്വേഷിക്കുന്നതിനായി ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ്...
മലപ്പുറം കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍...
പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ പൂര്‍ണമായും തള്ളി സംസ്ഥാന നേതൃത്വം. പ്രമേയം മുന്നണി...