Advertisement

സര്‍ക്കാരിന് ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നത് ഫ്‌ളിപ്കാര്‍ട്ടിനെക്കുറിച്ച്

ആപ്പിൽ ഫോട്ടോകൾക്ക് മാത്രമായി ഒരിടം; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. പുതിയ ഫീച്ചർ അവസാന ഘട്ടത്തിലാണെന്നും ഏറെ വൈകാതെ...

മടക്കാവുന്ന ടച്ച് സ്‌ക്രീനുമായി മോട്ടോ റേസര്‍

നീണ്ട നാളത്തെ ഊഹാപോഹങ്ങള്‍ക്കു പിന്നാലെ മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള. ജനപ്രിയ ഫോണായ...

ഫേസ്ബുക്ക് മേധാവി സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട്; പ്രമുഖരെ ഫോളോ ചെയ്യുന്നു

ചൈനീസ് കമ്പനിയായ ബെെറ്റ് ഡാൻസിന്റെ ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ വാങ്ങാനും ദൗത്യം നടക്കാതെ...

ഫോണില്‍ ഈ ആപ്ലിക്കേഷനുകളുണ്ടോ…? ഉടനെ ഡിലീറ്റ് ചെയ്‌തോളൂ

ഫോണിനെ അപകടകരമായ രീതിയില്‍ ബാധിക്കാവുന്ന ആപ്ലിക്കേഷനുകളെ തടയാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തയാറെടുക്കുന്നു. ഇതിനായി മൂന്ന് മൊബൈല്‍ സെക്യൂരിറ്റി കമ്പനികളുമായി...

ഫേസ്ബുക്ക് പോസ്റ്റ്; നൂറിലധികം പേർ അറസ്റ്റിൽ

അയോധ്യ കേസിൽ സുപ്രിംകോടതി വിധിക്ക് പിന്നാലെ, വിധിയെ പരാമർശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് രാജ്യവ്യാപകമായി നൂറിലധികം പേർ അറസ്റ്റിൽ....

സാംസംഗ് ഗ്യാലക്‌സി എസ് 11 എത്തുക 108 എംപി ക്യാമറയുമായി…?

സാംസംഗിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സിയുടെ പുതിയ വകഭേദം ഗ്യാലക്‌സി എസ് 11 അടുത്തവര്‍ഷത്തോടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വിശദാംശങ്ങളെക്കുറിച്ച് കമ്പനി...

‘മോശം’ പേരുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണോ ? എങ്കിൽ വാട്ട്‌സാപ്പിൽ നിന്ന് വിലക്ക് കിട്ടാൻ ഒരുങ്ങിയിരുന്നോളൂ

മോശം പേരുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളായവരെ ബാൻ ചെയ്ത് വാട്ട്‌സാപ്പ്. അശ്ലീല പേരുള്ള ഗ്രൂപ്പുകളിലെ അംഗങ്ങൾക്കാണ് പുറത്താക്കൽ ഭീഷണി. റെഡ്ഡിറ്റ്...

ഐഫോണില്‍ ഫോട്ടോ എടുക്കൂ; സ്വര്‍ണം നേടാന്‍ അവസരം

ഫോട്ടോ എടുക്കാന്‍ താത്പര്യമുള്ളവരാണോ നിങ്ങള്‍…? സ്വന്തമായി ഒരു ഐഫോണ്‍ ഉണ്ടോ…? എങ്കില്‍ നിങ്ങള്‍ക്കും സ്വര്‍ണം നേടാന്‍ അവസരം. എങ്ങനെയെന്നല്ലേ..? പതിമൂന്നാമത്...

ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളിൽ ഒന്നാം സ്ഥാനം കേരളാ സ്റ്റാർട്ടപ്പ് മിഷന്

ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിൻ്റെ സ്വന്തം സ്റ്റാർട്ടപ്പ് മിഷൻ സ്വന്തമാക്കി. ഖത്തറിലെ...

Page 129 of 183 1 127 128 129 130 131 183
Advertisement
X
Exit mobile version
Top