ഇൻസ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താൻ ഫ്‌ളാഗിംഗ് ഫീച്ചർ വരുന്നു. തെറ്റിധരിപ്പിക്കുന്നത് എന്ന് തോന്നുന്ന പോസ്റ്റുകൾ ഫ്‌ളാഗ് ചെയ്യാൻ ഇതോടെ ഉപഭോക്താക്കൾക്കാകും. നിലവിൽ...
ഇന്റര്‍നെറ്റ് വാര്‍ത്താവിനിമയ സേവനങ്ങളെ ഒരു കുടക്കീഴിലാക്കി ടെലികോം രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്...
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ജനപ്രീതി നാൾക്കുനാൾ ഏറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് ആർട്സ്...
അനിശ്ചിതത്വം നിലനില്‍ക്കെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പൊതു ജനങ്ങള്‍ക്ക് ഇന്നലെ...
ടെലികോം രംഗത്തെ മുഴുവൻ വരുതിയിലാക്കിയ ജിയോ ബ്രോഡ്ബാൻഡിലും പിടിമുറുക്കാനൊരുങ്ങുന്നു. കുറേ കാലമായി ഇതിന്മേലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എന്നാണ് സർവീസ് ആരംഭിക്കുക...
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പും ഇൻസ്റ്റഗ്രാമും പേര് മാറ്റുന്നു. പുതിയ പേരുകൾ ഉടൻ തന്നെ ആപ്പ് സ്റ്റോറിൽ വരും. വാട്ട്‌സാപ്പും ഇൻസ്റ്റഗ്രാമും...
ഇന്ത്യന്‍ യുവാക്കളില്‍ രാജ്യസ്‌നേഹവും വ്യോമ സേനയോടുള്ള താല്‍പര്യവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ ഗെയിമിങ് ആശയവുമായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്. ‘എ...
മൊബൈൽ ഫോൺ ഇല്ലാതെ കമ്പ്യൂട്ടറിൽ വാട്ട്‌സാപ്പ് ഉപയോഗിക്കാം. ഇതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വാട്ട്‌സാപ്പ് കമ്പ്യൂട്ടറുമായി...
ഗൂഗിള്‍ തങ്ങളുടെ പേമെന്റ് സേവനം ആരംഭിച്ചതിനു പിന്നാലെ വാട്‌സ് ആപ്പും തങ്ങളുടെ പേമെന്റ് സേവനങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഈ വര്‍ഷം...