Advertisement

നവ വാര്‍ത്ത മാധ്യമ രംഗത്ത് പുത്തന്‍ ആശയവുമായി മൈമോ ലൈവ് ആപ്ലിക്കേഷന്‍

പൊതുഗതാഗത സൗകര്യങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ അറിയാം

ഗൂഗിളിന്റെ സേവനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്.  അതുകൊണ്ടു തന്നെ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഗൂഗിള്‍...

കുഞ്ഞുങ്ങൾ കരയുന്നത് എന്തിനെന്നോർത്ത് ഇനി ടെൻഷൻ വേണ്ട; സഹായത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

നവജാത ശിശുക്കള്‍ നിര്‍ത്താതെ കരയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. ഇതിൻ്റെ കാരണമെന്തെന്ന് കണ്ടുപിടിക്കുക ഒരു പണി...

ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു; മുന്നൂറോളം പേര്‍ നഗ്നരായി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു

ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു സമാനമായി ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു. ഇതനുസരിച്ച് കലാപരമായ...

വോട്ടെടുപ്പിനെ അതിജീവിച്ച് സക്കര്‍ ബര്‍ഗ്; ചെയര്‍മാന്‍ സ്ഥാനത്ത് തന്നെ തുടരും

ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സക്കര്‍ബര്‍ഗിനെ നീക്കാനുള്ള ഓഹരി ഉടമകളുടെ നീക്കം പരാജയപ്പെട്ടു. പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി വ്യാഴാഴ്ച നടന്ന...

സംസ്ഥാനത്ത് സൈബര്‍ സുരക്ഷ ശക്തമാക്കുന്നു; സ്ട്രാവാ സൈബര്‍ ലാബ്സിനു തുടക്കമായി

സംസ്ഥാനത്ത് സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ട്രാവാ സൈബര്‍ ലാബ്സ് എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ സ്ട്രാവാ ഡിഫെന്‍്സ് സെന്ററിന്...

വാട്‌സ് ആപ്പിലും ഇനി മുതല്‍ പരസ്യം…

വാട്‌സ് ആപ്പില്‍ പരസ്യം ഉള്‍ക്കൊള്ളിക്കാനൊരുങ്ങി ഫേസ്ബുക്ക്. വാട്‌സ് ആപ്പ് സ്‌ക്രീനുകളില്‍ സ്റ്റാറ്റസ് സ്റ്റോറികളില്‍ പരസ്യം ഉള്‍ക്കൊള്ളിക്കാനാണ് അധികൃതരുടെ തീരുമാനം. നെതര്‍ലണ്ടില്‍...

ആപ്പിള്‍ ഐപോഡിന്റെ പുതിയ പതിപ്പ് വീണ്ടും വിപണിയിലേക്ക്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആപ്പിള്‍ ഐപോഡിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്. ടച്ച് സ്‌ക്രീനോടു കൂടി മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യ...

വാട്ട്‌സാപ്പിലെ പുതിയ മാറ്റത്തിൽ ക്ഷുഭിതരായി ഉപഭോക്താക്കൾ

വാട്ട്‌സാപ്പിൽ അടുത്ത വർഷം മുതൽ പരസ്യം വരാൻ പോകുന്നുവെന്ന് റിപ്പോർട്ട്. വാട്ട്‌സാപ്പിന്റെ സ്റ്റാറ്റസുകളിലാണ് പരസ്യം വരാൻ പോകുന്നത്. മുഴുവൻ സ്‌ക്രീനിലും...

പതിവായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ അഞ്ചു ശതമാനം വ്യാജന്മാര്‍…

കഴിഞ്ഞ ആറുമാസത്തിനിടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ്....

Page 135 of 179 1 133 134 135 136 137 179
Advertisement
X
Exit mobile version
Top