Advertisement

‘നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിന്? ചിലര്‍ പ്രിഥ്വിരാജിനെ ബലിയാടാക്കുന്നു: മല്ലിക സുകുമാരന്‍

‘ഓപ്പറേഷൻ ബ്രഹ്മ’; ആവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിൽ എത്തി

ഭൂചലനത്തിൽ വിറങ്ങലിച്ച മ്യാൻമറിന് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ആവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിൽ എത്തി. 60...

എല്ലാവരും തന്നോട് ക്ഷമിക്കണം; ആലത്തൂർ എത്തിയപ്പോഴാണ് ഉത്തര കടലാസുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്, വിശദീകരണവുമായി അധ്യാപകൻ

കേരള യൂണിവേഴ്സിറ്റി എംബിഎ മൂന്നാം സെമസ്റ്റർ ഉത്തര കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി...

സൈബർ തട്ടിപ്പിൽ 50ലക്ഷം നഷ്ടപ്പെട്ടു; കർണാടകയിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ്...

‘വീണ ചേച്ചിയെ വേട്ടയാടിയവരേ…ഈ സ്ത്രീയ്ക്കും നീതി വേണ്ടേ?’പോസ്റ്റുമായി ആര്യ രാജേന്ദ്രന്‍

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി തിരുവനന്തപുരം മേയര്‍...

ബിഹാറില്‍ കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവം; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിവാദം. സഹര്‍സ ജില്ലയിലെ ബംഗാവ് ഗ്രാമത്തിലെ...

‘ടൗണ്‍ഷിപ്പ് നിര്‍മാണം എത്രയും വേഗം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം ‘; പ്രതീക്ഷയില്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തുടക്കമാകുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍. എത്രയും വേഗം നിര്‍മാണ...

‘പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം കണ്ണീര് കണ്ട്; പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഔദാര്യം’; ബി ഗോപാലകൃഷ്ണന്‍

സിപിഐഎം നേതാവ് പി കെ ശ്രീമതിയോടുള്ള തന്റെ ഖേദ പ്രകടനം പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി...

ഒന്നും പേടിക്കണ്ട, കേരള പൊലീസും ‘ഖുറേഷി എബ്രാം’വിളിച്ചാല്‍ അടിയന്തര സഹായം നല്‍കും; പൊലീസ് പേജിലെ പോസ്റ്റ് വൈറല്‍

റീലീസിന് മുന്‍പ് തന്നെ കേരളത്തിലെ സിനിമാ പ്രേമികള്‍ എമ്പുരാന്‍ ഫീവര്‍ മോഡിലായിരുന്നു. റിലീസ് കഴിഞ്ഞ് മുഴുവന്‍ പോസിറ്റീവ് റിവ്യൂകള്‍ കൂടി...

‘ലഹരിയെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വരണം’ ; SKN40 കേരള യാത്രയില്‍ പി ജെ ജോസഫ്

ക്യാമ്പസുകളാണ് ലഹരിയുടെ കേന്ദ്രമായി മാറുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. ഇതിനായി സര്‍ക്കാര്‍ മാത്രം...

Page 16 of 615 1 14 15 16 17 18 615
Advertisement
X
Exit mobile version
Top