കടകംപള്ളി സുരേന്ദ്രൻ(സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗം)

 

1954ല ഡിസംബർ 31ന് തിരുവനന്തപുരം കടകംപള്ളിയിൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ വിദ്യാർഥിസംഘടയുടെ ഭാഗമായി. യുജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് എത്തി.ഡി.വൈ.എഫ്.ഐയുടെ പ്രഥമ ജില്ലാ സെക്രട്ടറിയായിരുന്നു. 1980 മുതൽ 1995 വരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. 1974ൽ സിപിഎം അംഗമായി. 2007 മുതൽ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗമാണ്. 1996 മുതൽ കഴക്കൂട്ടത്തു നിന്നുള്ള നിയമസഭാംഗം.

NO COMMENTS

LEAVE A REPLY