എം എം മണിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് വിഎസ്

v s achuthananthan

അഞ്ചേരി ബേബി വധക്കേസിൽ രണ്ടാം പ്രതിയായ എം എം മണിയെ മന്ത്രി സ്ഥാത്തുനിന്ന് മാറ്റണമെന്ന് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ക്രിമിനൽ കേസിൽ പ്രതിയായവർ തൽസ്ഥാനത്ത് ഇരിക്കരുതെന്നാണ് പാർട്ടി നിലപാടെന്നും വിഎസ്.

NO COMMENTS

LEAVE A REPLY