കരിപ്പൂരില്‍ യാത്രക്കാരനില്‍ നിന്ന് 29ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

karipur airport karipur new terminal on march

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 29ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഷാഫി(27)യെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ 28,80,888 രൂപയോളം വില വരുന്ന 991.700 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.
സ്വര്‍ണം പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ റോഡിയം ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു.

air port, gold, karipur

NO COMMENTS

LEAVE A REPLY