ടേക്ക് ഓഫ് ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്

take off trailer malayalam movie

കുഞ്ചാക്കോ ബോബൻ, പാർവ്വതി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ട്രെയിലർ സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ദിവസം യുട്യൂബിലെത്തിയ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ ഇതിനോടകം കണ്ട് കഴിഞ്ഞു.

മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2014 ലെ ഇറാഖിലെ യുദ്ധമേഖലയിൽ ഐഎസിന്റെ പിടിയിലായ മലയാളി നേഴ്‌സുമാരുടെ കഥപറയുന്ന ടേക്ക് ഓഫ് ട്രെയിലർ വൻ പ്രതീക്ഷകളാണ് നൽകുന്നത്.

Subscribe to watch more

NO COMMENTS

LEAVE A REPLY