ശശികലയക്കെതിരായ കേസ്: വിധി ഇന്ന്

sasikala

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ഇന്ന് രാവിലെ വിധിപറയും. ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആദ്യകേസായി പരിഗണിച്ച് രാവിലെ 10.30നാണ് വിധി പറയുക. 1996 വരെയുള്ള അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്‍മുഖ്യമന്ത്രി ജയലളിത അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസാണിത്

NO COMMENTS

LEAVE A REPLY