ഇതൊന്ന് പരീക്ഷിച്ചാലോ? സംഗതി സിംപിളാണ്

ഭക്ഷണം ഉണ്ടാക്കുന്നതില്‍ മാത്രമല്ല അത് പ്രസന്റ് ചെയ്യുന്നതിലും വിളമ്പുന്നതിലും വരെ ഒരു കലയുണ്ടെന്ന് പറയുന്നത് ഇതാണ്. അതിഥികള്‍ വരുമ്പോള്‍ മാത്രമല്ല, വീട്ടിലെ കൊച്ച് കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും ഈ ‘കല’ സഹായിക്കും.

NO COMMENTS

LEAVE A REPLY