കെ സുരേന്ദ്രനെതിരെ എംസ്വരാജ് പരാതി നല്‍കി

കെ സുരേന്ദ്രന്റെ പ്രകോപന പ്രസംഗത്തിനെതിരെ എംസ്വരാജ് പരാതി നല്‍കി. ഡിജിപിയ്ക്കാണ് കേസ് നല്‍കിയത്. പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം

NO COMMENTS

LEAVE A REPLY