അങ്കമാലി ഡയറീസിനെ പുകഴ്ത്തി മോഹൻലാൽ

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിനെഹ്ഹ വാനോളം പുകഴ്ത്തി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചും, ഗംഭീര പ്രകടനം കാഴ്ച്ച വെച്ച താരങ്ങളെ കുറിച്ചുമാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചെമ്പൻ വിനോദിനെും മോഹൻലാൽ അഭിനന്ദിച്ചു.

mohanlal fb post about angamaly diaries

NO COMMENTS

LEAVE A REPLY