രണ്ടില ചിഹ്‌നം ആർക്കെന്ന് ഇന്നറിയാം

EC Hears Whether Saikala or OPS Gets 'Two Leaves'

ചെന്നൈയിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.?െഎ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ആർക്ക് നൽകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് തീരുമാനമെടുക്കും. എ.ഐ.എ.ഡി.എം.കെയിലെ ശശികല വിഭാഗവും പന്നീർശെൽവം വിഭാഗവും ചിഹ്‌നത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ മരണത്തെ തുടർന്നാണ് ആർ.കെ നഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 

EC Hears Whether Saikala or OPS Gets ‘Two Leaves’

NO COMMENTS

LEAVE A REPLY