കോളേജ് മാനേജ്‌മെന്റ് പീഡനം; വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

suicide

മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടർന്ന് കായംകുളത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള എഞ്ജിനിയറിംഗ് കോളേജിലാണ് സംഭവം. തുടർന്ന് വിദ്യാർത്ഥികൾ കോളേജ് അടിച്ച് തകർത്തു. മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി കൈ ഞരമ്പ് മുറിക്കുകയും ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാൻ ശ്രമിക്കുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY