മൂന്നാറിലെ കയ്യേറ്റക്കാരോട് ദയ ഇല്ല: മുഖ്യമന്ത്രി

pinarayi pinarayi vijayan congratulates girl who cut sexual organ rapist

മൂന്നാറിലെ കയ്യേറ്റക്കാരോട് ദയ കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  പ്രായോഗികത അനുസരിച്ച് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

munnar encroachment, munnar, pinarayi vijayan

NO COMMENTS

LEAVE A REPLY