നീറ്റ് പരീക്ഷാനടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സിബിഎസ്ഇ

entrance neet result stay KERALA engineering rank list published

നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളുടെ വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സിബിഎസ്ഇ. കേരളത്തിലെ പ്രശ്നങ്ങള്‍ ദൗര്‍ഭാഗ്യകരമായി പോയി. ചിലരുടെ അമിതാവേശമാണ് ഇതിന് വഴി വച്ചത്. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്നും സിബിഎസ്ഇ.

cbse, neet exam, neet

NO COMMENTS

LEAVE A REPLY