മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെ സ്ഫോടനം; 19മരണം

blast

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം  19 ആയി. 50 പേർക്കു സ്ഫോടനത്തില്‍ പരിക്കേറ്റു. യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി നടക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്.  പരിപാടി കഴിഞ്ഞ്  കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം.  സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ചാവേറുകളാണെന്ന് സംശയിക്കുന്നു.

ManchesterExplosion

NO COMMENTS