മൂന്നാർ വിഷയത്തിൽ ഉന്നതതല യോഗം വേണ്ടെന്ന് സിപിഐ

munnar encroachment Munnar issue

മൂന്നാർ വിഷയത്തിൽ ഉന്നതതല യോഗം വേണ്ടെന്ന് സിപിഐ. കൈയ്യേറ്റക്കാരന്റെ പരാതിയിൽ യോഗം വിളിക്കുന്നത് ഉചിതമല്ലെന്നും സിപിഐ. വ്യാജവക്കാലത്തും അപേക്ഷയും നൽകിയ ആളാണ് പരാതിക്കാരൻ. യോഗം വിളിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ച് റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി. പാർട്ടി നിർദ്ദേശ പ്രകാരമാണ് കത്ത് നൽകിയത്. ജൂലൈ 1 ന് യോഗം വിളിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.

 

 

Munnar issue

NO COMMENTS