യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഹാജരാകണം

yatheesh chandra

പുതുവൈപ്പില്‍ സമരക്കാര്‍ക്കെതിരെ പോലീസിന്റെ നടപടി സംബന്ധിച്ച പരാതിയില്‍ ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഹാജരാകണം. ജൂലൈ 17നാണ് ഡിസിപി കമ്മീഷന് മുന്നില്‍ ഹാജരാകേണ്ടത്.

puthuvype,yatheesh chandra

NO COMMENTS