മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമർശം; സിപിഐ പി രാജുവിനോട് വിശദീകരണം തേടി

raju_cpi

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാമർശത്തിൽ പാർട്ടി വിശദീകരണം തേടി. മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ പേടിച്ച് പനിപിടിയ്ക്കാറുണ്ടെന്നും മുഖ്യമന്ത്രിയ്ക്ക് മന്തബുദ്ധികളായ ചില ഉപദേശകരുണ്ടെന്നുമുള്ള പരാമർശത്തിലാണ് പി രാജുവിനോട് വിശദീകരണം തേടിയത്. ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് വിലയിരുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

NO COMMENTS