Advertisement

കേരളത്തില്‍ എന്തിന് ഇത്രയധികം ഡിജിപിമാര്‍; ഹൈക്കോടതി

September 25, 2017
Google News 0 minutes Read
can expell special centres for victims and witnesses in court

കേരളത്തില്‍ 12 ഡിജിപിമാര്‍ എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്ര ചടങ്ങള്‍ പാലിച്ചാണോ ഇത്രയും ഡിജിപിമാരെ നിയമിച്ചിരിക്കുന്നതെന്നും, അവര്‍ക്ക് ശമ്പളം നല്‍കുന്നത് ഈ ചട്ടം അനുസരിച്ച് തന്നെയാണോയെന്നും കോടതി ചോദിച്ചു. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇതുവരെ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതെന്നും കോടതി ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here