Advertisement

സംവൃതയ്ക്കൊപ്പം മംമ്ത (ഫ്രം കാലിഫോര്‍ണിയ)

November 19, 2017
Google News 1 minute Read
mamtha

നടി സംവൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. കാലിഫോര്‍ണിയയില്‍ നിന്നാണ് ഇരുവരും കണ്ട് മുട്ടിയത്. അമ്മു എന്നാണ് താന്‍ സംവൃതയെ വിളിക്കുന്നതെന്നും അവള്‍ തനിയ്ക്കായി ബിരിയാണിയും, മാംഗോ ചീസ് കേക്കുണ്ടാക്കി നല്‍കിയെന്നും മംമ്ത വ്യക്തമാക്കി. ഇരുവരുടേയും അമ്മമാര്‍ ഒരുമിച്ച് പഠിച്ചതാണെന്നും മംമ്ത പറയുന്നു.

mamtha

mamtha, samvritha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here