Advertisement

ഹണി ട്രാപ്പ്; കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നിടത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

November 21, 2017
Google News 1 minute Read
secretariat

ഹണി ട്രാപ്പ് വിഷയത്തില്‍ പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. സെക്രട്ടറിയേറ്റിലേക്ക് മാധ്യമങ്ങളെ കയറ്റിവിടുന്നില്ല. റിപ്പോര്‍ട്ട് ഒമ്പതരയോടെ മുഖ്യമന്ത്രിയ്ക്ക് കൈമാറും. സെക്രട്ടറിയേറ്റ് ഗേറ്റില്‍ തന്നെ മാധ്യമങ്ങളെ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ തടയുകയായിരുന്നു.

secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here