Advertisement

ആഷസ് അഞ്ചാം ടെസ്റ്റ്;ഓസ്‌ട്രേലിയ മികച്ച നിലയില്‍

January 5, 2018
Google News 0 minutes Read
Usman Khawaja

സിഡ്‌നിയില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 346 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ഓസ്‌ട്രേലിയക്കായി ഉസ്മാന്‍ ക്വാജ 91 റണ്‍സ് നേടി ക്രീസിലുണ്ട്. 44 റണ്‍സ് നേടി സ്റ്റീവ് സ്മിത്ത് ക്വാജക്ക് കൂട്ടിനുണ്ട്. പാറ്റ് കുമ്മിന്‍സ് ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here