Advertisement

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

January 26, 2018
Google News 0 minutes Read
child death 8 newborns died within 24hrs govt medical college

അട്ടപ്പാടിയിൽ പത്തു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പുതൂർ ചാവടിയൂരിലെ കതിർവേൽ കമല ദമ്പതികളുടെ മകൾ കാവേരി ആണ് മരിച്ചത്. മുലപ്പാൽ ശ്വാസനാളിയിൽ കുരുങ്ങിയാണ് മരണമെന്നാണ് സൂചന. ഈ വര്‍ഷം അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ശിശുമരണം ആണിത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here